കിഴക്കോത്ത്: ഇന്നലെ രാത്രി
മറിവീട്ടിൽതാഴത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പന്നൂർ
മൂഷാരുകണ്ടിയിൽ മുഹ്സിൻ അനീസ് (38) മരണപ്പെട്ടു.
പിതാവ്: മുഹമ്മദ് കോയ. മാതാവ്: മൈമൂന. ഭാര്യ: റസ്‌ല വാടിക്കൽ. സഹോദരങ്ങൾ:മുഹ്‌ലിസ് (സൗദി), മുഹ്‌നിസ് (ICAP കുന്നമംഗലം), മുർഷിദ.
മയ്യിത്ത് നിസ്കാരം തുടർ നടപടികൾക്ക് ശേഷം പന്നൂർ ജുമാ മസ്ജിദിൽ നടക്കും. സമയം പിന്നീട് അറിയിക്കും.