മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്.
ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Tags:
KOZHIKODE