Trending

മരണം:ആയിഷ ഹജ്ജുമ്മ (82)

എളേറ്റിൽ: തറോൽ പരേതനായ പി ടി കോയാമു ഹാജിയുടെ  ഭാര്യ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി.

മക്കൾ : PT നാസർ,PT സലാം,
(പോപ്പുലർ ഏജൻസീസ് എളേറ്റിൽ),
ഫാത്തിമ (ബീവ). മരുമക്കൾ:
 മുഹമ്മദ് തച്ചറക്കൽ (ആരാമ്പ്രം)
ഷബ്ന ഈർപ്പോണ, സജ്ന കിഴക്കോത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right