എളേറ്റിൽ :കുണ്ടത്തിൽ പരേതനായ പാച്ചന്റെ ഭാര്യ ഉണ്ണിപ്പേരി (78) നിര്യാതയായി.
മക്കൾ:ബൈജു (ഖത്തർ ),സജിത്ത്.
മരുമക്കൾ: ഷീന ആലപ്പുഴ, അതുല്യ.
സഹോദരങ്ങൾ: കുട്ടി പെരുച്ചൻ വലിയപറമ്പ , പിടി ഭാസ്കരൻ ( സിപിഐ (M) കരിങ്കൊറ്റി ബ്രാഞ്ച് സെക്രട്ടറി),എൻ കെ മാധവി, പരേതനായ പിടി ചന്തു,പരേതയായ ചിരുത രാജഗിരി.
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം ശനിയാഴ്ച.
Tags:
OBITUARY