Latest

6/recent/ticker-posts

Header Ads Widget

മലപ്പുറംജില്ലയിൽ നേരിയ ഭൂചലനം

മലപ്പുറം:ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.കോട്ടക്കൽ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്.ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു.ചില  വീടുകൾക്ക് ചെറിയ വിള്ളൽ സംഭവച്ചിട്ടുണ്ട് മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Post a Comment

0 Comments