പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഐപി രാജേഷ് ഉദ്ഘാടനം ചെയ്തു. യുവ ഗായകൻ ജവാദ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം കെ കെ അബ്ദുള്ള മാസ്റ്റർ, കെ കെ ഷൈജു ഡോ. സി പി ബിന്ദു, സി പി നീന എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി സ്വാഗതവും, പ്രധാനാധ്യാപകൻ എം മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:
EDUCATION