Trending

ഇവർ PP അബ്ദുറഹിമാൻ മാസ്റ്റർ ഫൗണ്ടേഷൻ അവാർഡ് ജേതാക്കൾ.

എളേറ്റിൽ:എളേറ്റിൽ PP അബ്ദുറഹിമാൻ മാസ്റ്റർ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ദാനം എം.ജെ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സയ്യിദ് അബാൻ ഹൈസ്കൂളിൽ നിന്നും മികച്ച വിദ്യാർഥിയായി തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് സന്തോഷ്, ഫാത്തിമ സഹ്റ കെ സി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എം ജേ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും സിറാ ജുസാലികീൻ, ഹരി ലക്ഷ്മി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

എം ജെ അക്കാദമിയിൽ ഹാനിയ ഫെബിൻ ആണ് മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്.

12 വിദ്യാർത്ഥികൾ ഫൈനലിസ്റ്റ് സർട്ടിഫിക്കറ്റിന് അർഹരായി. എല്ലാ വർഷങ്ങളിലും അവാർഡ് തുടരുമെന്ന് PPAM ഫൗണ്ടേഷൻ അറിയിച്ചു.
Previous Post Next Post
3/TECH/col-right