Trending

നറുക്കെടുപ്പ് നടത്തി

എളേറ്റില്‍ :എളേറ്റില്‍ ഫോക്കസില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് മൂത്തേടത്ത് നിര്‍വ്വഹിച്ചു.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്

വിജയികള്‍:
1) 640
2) 1614
3) 764
4) 601
5) 1763
6) 1724
7) 793
8) 607
9) 1342
10) 12

സമ്മാനത്തിന് അര്‍ഹരായവര്‍ കൂപ്പണുമായി ഓഫീസില്‍ ബന്ധപ്പെടണം.
86065 86268
Previous Post Next Post
3/TECH/col-right