Trending

ഓണചന്ത ഉദ്ഘാടനം.

എളേറ്റിൽ അഗ്രിക്കൾച്ചറൽ ഇംപ്രൂ മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും, കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത എളേറ്റിൽ ബസ്റ്റാന്റിന്റെ എതിർവശം  സൊസൈറ്റി പ്രസിഡന്റ് എൻ.കെ സുരേഷ് കെ.പി. ബാബുവിന് നൽകി വിതരണ ഉദ്ഘാടനം ചെയ്തു

സൊസൈറ്റി വൈസ് പ്രസിഡന്റ കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി. ശശികുമാർ,എം.എ. മജീദ്,പി.പി. ചെകൂട്ടി , എം.എം.വിജയൻ, അംബുജം എന്നിവർ സംസാരിച്ചു.വി പി സുൽ ഫിക്കർ സ്വാഗതവും, സൊസൈറ്റി സിക്രട്ടറി ഹരീഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right