എളേറ്റിൽ : വലിയപറമ്പ നെല്ലിക്കാം കണ്ടിയിൽ വേലായുധൻ (79) മരണപ്പെട്ടു.
ഭാര്യ:മാധവി. മക്കൾ: പി.ടി. ബിജു (എ.ഇ.ഒ ഓഫിസ് , താമരശ്ശേരി), ജോബി .
സഹോദരങ്ങൾ ചാത്തു കുട്ടി, മാളു, ഗോപാലൻ (മുൻ സെക്രട്ടറി, വലിയപറമ്പ ബാങ്ക്, പരേതരായ കറപ്പുട്ടി, കോരോട്ടി , രാരുകുട്ടി, രാഘവൻ , ദാമോദരൻ .
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
Tags:
OBITUARY