എളേറ്റിൽ:എളേറ്റിൽ വട്ടോളി കോയാമുകുട്ടി ഹാജി (82) നിര്യാതനായി.
ഭാര്യ :ഖദീജ. മക്കൾ:മുഹമ്മദ്, മുഹമ്മദ് അഷ്‌റഫ് (ജീപ്പ്), അബ്ദുൽ ജബ്ബാർ (റിയാദ്), മുജീബ് റഹ്മാൻ (കുവൈറ്റ്), മുഹമ്മദ് ബഷീർ (ഖത്തർ), അബ്ദുൽ റഹീം (അറ്റ്ലസ് ജ്വല്ലറി - കോഴിക്കോട്). മരുമക്കൾ: ജമീല ബാലുശ്ശേരി , നാദിറ ബാലുശ്ശേരി , മുനീറ ഓമശ്ശേരി, സീനത്ത് കൊട്ടക്കാവയൽ, ജസീന കോളിക്കൽ.
സഹോദരങ്ങൾ: തറുവെയി ഹാജി ,മൊയ്‌തീൻ കുഞ്ഞി ഹാജി , ഉസ്സയിൻ, അബൂബക്കർ മുസ്‌ലിയാർ, ആയിഷ, പരേതരായ ഉമ്മയ്യ, ഫാത്തിമ ഖദീജ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9:20 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY