Trending

SSLC:ചരിത്ര വിജയവുമായി എളേറ്റിൽ MJHSS.

എളേറ്റിൽ എം. ജെ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 927 പേരിൽ 925 പേർക്ക് വിജയം.

99.78% നേടിയ ചരിത്ര വിജയത്തിൽ 138 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സും, 72 പേർ  9 വിഷയങ്ങളിൽ എ പ്ലസ്സും നേടി.

Previous Post Next Post
3/TECH/col-right