Trending

ലൈഫ് ഭവന പദ്ധതിയുടെ കരട് മുൻഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ കരട് മുൻഗണന ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.

ലിസ്റ്റ് പരിശോധിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇.

https://drive.google.com/drive/folders/1D8zIIduUBlFDbjKopDg2TsSxJ9Q4nRy0?usp=sharing

അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിച്ച് ആക്ഷേപം ഉള്ള പക്ഷം ഓൺലൈനായി അപ്പീൽ സമർപ്പിക്കാവുന്നതാണ്.
Previous Post Next Post
3/TECH/col-right