Trending

SSLC:99.8% വിജയവുമായി പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ.

എസ് എസ് എൽ സി  പരീക്ഷയെഴുതിയ 473 പേരിൽ 472 പേർക്ക് വിജയം. 99.8% നേടിയ ചരിത്ര വിജയത്തിൽ 53 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്. 42 പേർക്ക് 9 എ പ്ലസ്.
ആദ്യമായാണ് ഈ സ്ക്കൂളിൽ ഇത്രയധികം കുട്ടികൾ പരീക്ഷയെഴുതുന്നത്.
Previous Post Next Post
3/TECH/col-right