എളേറ്റിൽ: മർക്കസ് വാലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൽ കെ ജി ക്ലാസുകളിലേക്ക് അഡ്മിഷൻ നേടിയവർക്കുള്ള പഠനാരംഭം പ്രൌഡമായി. പ്രമുഖ പണ്ഡിതൻ എം കെ അഹമ്മദ് മുസ്‌ലിയാർ ഫള്ഫരി വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം ചൊല്ലികൊടുത്തു.
പി വി അഹ്മദ് കബീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി ഡി മൊയ്‌തീൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഷംസുദ്ദീൻ കുണ്ടുങ്ങര, നിയാസ് എം എളേറ്റിൽ, സലിം ലത്തീഫി എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION