Trending

നവകേരള സദസ്സ്

എളേറ്റിൽ :കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണനയങ്ങൾ ഇന്ത്യയിലെ ബഹുഭൂരിക്ഷം ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന കാലത്ത്, ജനകീയ ബദൽ തീർക്കുന്ന കേരളത്തിന്റെ സമഗ്ര വികസനത്തിന് സി പി ഐ (എം) മുന്നോട്ട് വെച്ച കാഴ്ചപ്പാട് വിശദീകരിച്ച് കൊണ്ട്  ചളിക്കോട് പി സി ഹാളിൽ വെച്ച് നടത്തിയ നവകേരള സദസ്സ് സഖാവ് എൻ.കെ.സുരേഷിൻ്റെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ജോർജ് എം. തോമസ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് പി സുധാകരൻ, കെ ദാസൻ, കെ കെ മജീദ് എന്നിവർ സംസാരിച്ചു.വി പി സുൽഫിക്കർ സ്വാഗതവും, എൻ കെ അജിത്ത് കുമാർ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right