Trending

മാരക മയക്കുമരുന്നുകളുമായി മൂന്നംഗ സംഘം അറസ്റ്റിൽ.

മാരക മയക്കു മരുന്നുകളുമായി മൂന്നംഗ സംഘം അറസ്റ്റിൽ. 2 കൂരാച്ചുണ്ട്  സ്വദേശികളും, ഒരു കോടേരിച്ചാൽ സ്വദേശിയും ആണ് ഇന്നലെ ബാലുശേരി പോലിസിൻ്റെ വലയിൽ പെട്ടത്.

വിൽപനക്കായ്ത്തിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എമ്മുമായി ഇന്നലെ അർദ്ധരാത്രിയിലാണ് കൂരാച്ചുണ്ട് കോടേരിച്ചാൽ സ്വദേശികളായ റിയാസ് (27) സഹിത്ത് (27) ആസിഫലി (24)  അറസ്റ്റിലായത്.

സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലിസ് വിശദമായി പരിശോധിച്ചു വരികയാണ്.
Previous Post Next Post
3/TECH/col-right