എളേറ്റിൽ കുറുക്കാം പോയിൽ പ്രദേശത്ത് നിർമ്മാണം പൂർത്തിയായ സുന്നി മസ്ജിദിന്റെ ഉദ്ഘാടന കർമ്മം ഇന്ന് (29/11/21 തിങ്കളാഴ്ച) അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കപ്പെടും.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി,തറോൽ മഹല്ല് ഖാളി പി.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ,എളേറ്റിൽ ന്യൂ ജുമാമസ്ജിദ് മുദരിസ് അബ്ദുറഷീദ് അഹ്സനി എന്നിവർ പങ്കെടുക്കും.
വിവിധ രാഷ്ട്രീയ, സാമൂഹ്യ, മഹല്ല് പ്രതിനിധികളും നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.
0 Comments