പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് പഞ്ചായത്തിൽ തന്നെ വികസിപ്പിച്ചെടുക്കുക ജൈവവളം ആണ് വിതരണം ചെയ്തത്
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്പൊയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മജീദ് കെ കെ, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, മുഹമ്മദലി കെ, വി പി അഷ്റഫ്, വലിയപറമ്പ് ബാങ്ക് പ്രസിഡണ്ട് കരീം, കാർഷിക വികസന സമിതി അംഗങ്ങളായ എൻ കെ സുരേഷ്അനിൽ കുമാർവജീഹുദ്ധീൻ, കൃഷി അസിസ്റ്റന്റ് മാരായ ഷൈജ, ഫിദ, എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ സാജിദ് അഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് റഷീദ് നന്ദിയും പറഞ്ഞു
0 Comments