Trending

പ്രകാശനം ചെയ്തു

എളേറ്റിൽ :മങ്ങാട് മദ്റസത്തുല്‍ ഇസ്ലാമിയ്യ നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന  സപ്ലിമെന്‍റ്  ''ഒരുമ'' സയ്യിദ്  സി വി ടി തമീം തങ്ങള്‍  മദ്റസ കമ്മറ്റി സെക്രട്ടറി ഒ.അബ്ദുള്ള ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍  ടി അബ്ദുല്‍ സലാം  , ടി പി അബ്ദുല്‍ ഖാദര്‍ ഹാജി , എന്‍ അബ്ദുള്ള മാസ്റ്റര്‍ , പി സി അബ്ദുറഹിമാന്‍ ലത്വീഫി , ടി മുഹമ്മദലി മാസ്റ്റര്‍ , പി സി ഉബൈദ് മാസ്റ്റര്‍ , സി നൗഫല്‍ , മുനീര്‍ തൊളോത്ത് , ജൈസല്‍ പി പി , പി മുജീബ് , മുനീര്‍  എം , സജീര്‍ പി പി , മുജീബ്  ടി കെ , ഷമീര്‍ കുട്ടാപ്പു , ഉബൈദ്  പി  തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right