Trending

മരണം:പുറമ്പാളിയിൽ ചന്തുക്കുട്ടി (73)

എളേറ്റിൽ: മങ്ങാട് കൊല്ലരുതൊടുകയിൽ താമസിക്കും പുറമ്പാളിയിൽ ചന്തുക്കുട്ടി (73) നിര്യാതനായി.

ഭാര്യ:മീനാക്ഷി. മക്കൾ:സുരേഷ് (സി പി ഐ (എം)എളേറ്റിൽ ബ്രാഞ്ച് മെമ്പർ), ജിഷ, പരേതനായ രാജീവ്. മരുമക്കൾ: ബോബി നന്മണ്ട, ജനാർദ്ദനൻ എളേറ്റിൽ ,ബവിത കുരുവട്ടൂർ .

സഹോദരങ്ങൾ:നാരായണി, കല്യാണി , സുലോചന , സരോജിനി,രവീന്ദ്രൻ (സി.പി.ഐ.(എം) എളേറ്റിൽ ബ്രാഞ്ച് സിക്രട്ടറി),പരേതനായ ഭാസ്ക്കരൻ.

സംസ്‌ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right