Trending

ഉന്നത വിജയികളെ അനുമോദിച്ചു

എളേറ്റിൽ:ഓൾ കേരള പെയിന്റേ സ് ആന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (AKPCA ) കോഴിക്കോട് ജില്ലാ കമ്മറ്റി ജില്ലയിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പെയിന്റിംഗ് തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന അവാർഡ് കിഴക്കോത്ത്‌ പഞ്ചായത്തിലെ ചളിക്കോട് റംസിയ ഷെറിന് (D/o റസാഖ്)  ഗ്രാമ പഞ്ചായത്ത്  വാർഡ് മെമ്പർ വി.കെ. വിനോദ് കുമാർ നൽകി.

AKPCA താമരശ്ശേരി താലൂക്ക് കൺവീനർ  രൂപേഷ് അധ്യക്ഷ്യത വഹിച്ചു .AKPCA താമരശ്ശേരി ജോയിൻ സെക്രട്ടറി ഹബീബ് സ്വാഗതവും,അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right