എളേറ്റിൽ:എളേറ്റിൽ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി കോവിടിന്റെ പേരിൽ ഉദ്യോഗസ്ഥ പീഡനത്തിനെതിരെയും ,കടകൾ മുഴുവനും മുഴുസമയവും തുറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന തലത്തിൽ സങ്കടിപ്പിച്ച ഉപവാസ സമരം എളേറ്റിൽ യൂണിറ്റിലും സങ്കടിപ്പിച്ചു.
PT നാസറിന്റെ അധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡന്റ് ഖാദർ ഹാജി സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
MA ഗഫൂർ ,ഇസ്ഹാഖ് ,മോയിൻ ,നാസർഹാജി ,ഷംസു ,ഷമീർ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ചു.
പരിപാടിയിൽ ഹകീം സ്വാഗതവും, നജീബ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS