എസ്ടിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മടവൂർ രാംപൊയിൽ നടന്ന അവകാശ പ്രഖ്യാപന ധർണ്ണ ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്ടിയു) സംസ്ഥാന സെക്രട്ടറി സിദ്ദീഖലി മടവൂർ ഉത്ഘാടനം ചെയ്തു.
വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ തൊഴിലാളികളായ നിയാസ് ആർകെ നാസർ എൻപി അബദുസ്സലാം എപി മജീദ് കെകെ ചാപ്പിൽ അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
യൂനിറ്റ് യൂത്ത് ലീഗ് പ്രസിഡന്റും,കോഴിക്കോട് സിറ്റി ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായ മാമുക്കോയ ആർകെ സ്വാഗതവും,വ്യാപാരി യൂനിയൻ നരിക്കുനി മേഖല ഭാരവാഹി സിഎൻ റഹീം നന്ദിയും പറഞ്ഞു.
Tags:
MADAVOOR