എളേറ്റിൽ എം. ജെ. ഹയർസെക്കണ്ടറി സ്കൂൾ മേനേജിങ്ങ് കമ്മറ്റി(MECCA) യുടെ മുൻ വൈസ് പ്രസിഡന്റും, ട്രഷററും, എളേറ്റിൽ ജി. യം. യു പി സ്കൂൾ മുൻ അധ്യാപകനും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറസാനിധ്യവുമായിരുന്ന പുളപ്പൊയിൽ ഉസ്മാൻ മാസ്റ്ററുടെ നിര്യാണത്തിൽ എളേറ്റിൽ എം. ജെ. അക്കാഡമി സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു.
Tags:
EDUCATION