Trending

എരവന്നൂർ എഎംഎൽപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം

എരവന്നൂർ എഎംഎൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകനും വി.എം.കെ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപകനുമായ വി.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലമായതിനാൽ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.ക്ലാസ് അടിസ്ഥാനത്തിൽ ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം,മുൻവർഷങ്ങളിൽ കുട്ടികൾ നട്ട മരത്തോടൊപ്പം സെൽഫി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right