കേരള സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ നമുക്കും പങ്കാളികളാകാം...
നമുക്ക് വേണ്ടി...നാടിനു വേണ്ടി...
വീടും നാടും ശുചീകരിക്കാം...
നാടിനു വേണ്ടി കൈകോർക്കാം...
എളേറ്റിൽ:കിഴക്കോത്ത് പ്രാഥമികരോഗ്യ കേന്ദ്രം റോഡും, എളേറ്റിൽ ബസ്സ്റ്റാൻഡ് പരിസരവും ശുചീകരിച്ചു.
പ്രാഥമികരോഗ്യ കേന്ദ്രം റോഡും - പരിസരവും ശുചീകരണം ഒന്നാം വാർഡ് മെമ്പർ സജിത ഉദ്ഘാടനം ചെയ്തു. എൻ.കെ സുരേഷ്,വിപി സുൽഫികർ, ടി രവിന്ദ്രൻ ,അസീസ് തൊള്ളം പാറ .സുജീഷ് വി ,ഷൈനി പി സി , ലീല എം.കെഎന്നിവർ നേതൃത്വം നൽകി.
ബസ്സ്റ്റാൻഡ് പരിസരം ശുചീകരണം പതിനേഴാം വാർഡ് മെമ്പർ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. RRT വളണ്ടിയർമാരായ മുസ്തഫ, റാഫി, അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS