എളേറ്റിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കിഴക്കോത്ത് പഞ്ചായത്ത് സാന്ത്വനം സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള ടാങ്കർ ഉദ്ഘാടനം നിർവഹിച്ചു.
കാരന്തൂർ മർകസിൽ വെച്ച് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ താക്കോൽദാനം നിർവഹിച്ചു.
സാന്ത്വനം സമിതി ജനറൽ കൺവീനർ അബ്ദുസ്സലാം ബുസ്താനി,കൺവീനർ അബ്ദുൽ സത്താർ കെ കെ ,സി പി സിറാജുദ്ദീൻ സഖാഫി
അബ്ദുസ്സലാം പൊക്കിട്ടാറ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments