മരണം
19-02-2021
എളേറ്റിൽ:കുരുവമ്പിലാക്കണ്ടി മുഹമ്മദ് (ജീവരക്ഷാമണി - 83 വയസ്സ്) മരണപ്പെട്ടു.
ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ (ജാമിഅ: സലഫിയ്യ പുളിക്കൽ),ജാഫർ (ദുബായ്),സുഹറ, റഫീ ദ. മരുമക്കൾ: ശംസീന പാറന്നൂർ,സുഹൈറത്ത് ഈർപ്പോണ,അസൈനാർ കച്ചേരിമുക്ക്, അബദുസ്സലാം (ഒമാൻ).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Tags:
OBITUARY