ചോയിമഠം CM നഗർ എസ് വൈസ് എസ് സാന്ത്വനം മെഡിക്കൽ സെന്റർ നാടിന് സമർപ്പിച്ചു. രാവിലെ 9.30 ന് നടന്ന ചടങ്ങിൽ Adv: സയ്യിദ് മുഹമ്മദ് സുഹൈൽ മശ്ഹൂർ പ്രാർത്ഥനയും, മജീദ് സഖാഫി സ്വാഗതവും പറഞ്ഞു.മുസ്ഥഫ സഖാഫി പുത്തൂരിന്റെ അധ്യക്ഷതയിൽ AP അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം ഉദ്ഘാടനം നിർവഹിച്ചു.
സലാം മാസ്റ്റർ ബസ്താനി,അനസ് കാന്തപുരം,മുഹമ്മദലി സഖാഫി,AP മുഹമ്മദ് മാസ്റ്റർ, ഇസ്ഹാഖ് ,Dr. മിർസ മജീദ്,സാലിം കരുവാറ്റ,അബ്ദുള്ള മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Tags:
POONOOR