കൊടുവള്ളി മുനിസിപ്പൽ വൈറ്റ് ഗാർഡിനു ഹരിതപ്പട കൊടുവള്ളി നൽകുന്ന അണുനശീകരണ എക്യു്പ്മെന്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പി കെ സുബൈറിനു കൈമാറി.
ഹരിതപ്പട ജനറൽ സെക്രട്ടറി ഷബീറലി പി ടി ,ഭാരവാഹികളായ ഹുസ്സൈൻ സിടി മണ്ണിൽ കടവ് ,ഉബൈസ് വട്ടോളി ,മുക്താർ ഇ സി ,സവാദ് ആലപ്പുറായിൽ വാവാട് ,അഷ്‌റഫ് ടി മദ്രസ്സാബസാർ എന്നിവർ പങ്കെടുത്തു .
Tags:
KODUVALLY