Trending

മരണം:ആമിന ഹജജുമ്മ (66)

എളേറ്റിൽ: ചളിക്കോട് എടച്ചേരി വലിയ തൊടുകയിൽ എ.വി അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (66) മരണപ്പെട്ടു.

മക്കൾ: ഫിറോസ് റഹ്മാൻ, റിയാസ് റഹ്മാൻ, മുജീബ് റഹ്മാൻ. മരുമക്കൾ: ഷാക്കിറ, നിഷാദ, ലാമിയ.

ഖബറടക്കം ഇന്ന് ( 9/11/20) രാവിലെ  11:30 ന് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right