എകരൂൽ: ഇയ്യാട് പ്രവാസി കൂട്ടായ്മയുടെ മെമ്പർഷിപ് കാംപയിന് തുടക്കമായി.വിവിധ വിദേശ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ഇയ്യാട് പ്രദേശത്തെ പ്രവാസികളുടെ സംഘമാണ് ഇയ്യാട് പ്രവാസി കൂട്ടായ്മ.റഷീദ് തച്ചംപോയിലിനെ പ്രഥമ മെമ്പർ ആയി ചേർത്ത് ട്രഷറർ പാറക്കൽ അബ്ദുറഹിമാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റഫീഖ്, ഫസൽ റഹ്മാൻ, പ്രദീപ് കുമാർ, അബ്ദുൽ റിഷാദ്, റാസിഖ് , ശൗകത്തലി തുടങ്ങിയവർ പങ്കെടുത്തു.
Iyyad News- OMAK Media Team
Iyyad News- OMAK Media Team
0 Comments