അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുവാനോ, കൂട്ടം കൂടുവാനോ പാടില്ലെന്നും, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും,സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് NC ഉസയിൻ മാസ്റ്റർ അഭ്യർത്ഥിച്ചു.
പ്രദേശത്തെ രോഗികളുടെ പ്രൈമറി,സെക്കന്ററി കോൺടാക്ടിലുള്ള ആളുകളുടെയും, കൂടാതെ ടൗണിലെ ചുമട്ടു തൊഴിലാളികളുടേയും സ്വാബ് കളക്ഷനും,പരിശോധനയും കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വെള്ളിയാഴ്ച നടക്കുമെന്ന് കിഴക്കോത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷുക്കൂർ അറിയിച്ചു.
0 Comments