പോസ്റ്റ്മാനൊരു പാട്ട് ഡോക്യുമെന്റെറി യുടെ പ്രകാശനം MA റസാഖ് മാസ്റ്റർ ഫൈസൽ എളേറ്റിലിന് നൽകി നിർവഹിച്ചു.
കഴിഞ്ഞ 22 വർഷമായി നമ്മുടെ പ്രദേശത്ത് പോസ്റ്റ് മാനായി സ്തുത്യർഹമായ സേവനം നടത്തി കൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ മേൽവിലാസം തീർത്ത പ്രിയ വാസു ഏട്ടന് എളേറ്റിലിന്റെ പാട്ടിനാലൊരു ആദരവ്.
ചടങ്ങിൽ MS മുഹമ്മദ് മാസ്റ്റർ, വി.പി സുൽഫിക്കർ,സക്കരിയ എളേറ്റിൽ,സുഹൈൽ എളേറ്റിൽ, KC സലാം മാസ്റ്റർ,തമ്മീസ് അഹമ്മദ്,കാരാട്ട് അബ്ദുറഹിമാൻ,പി.ടി റസാഖ് എന്നിവർ സംബധിച്ചു.
0 Comments