ഈ ഫോട്ടോയിൽ കാണുന്ന അടിവാരം ദർസിൽ പഠിക്കുന്ന കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ഷിഹാബ് വി.പി (15) എന്ന വിദ്യാർത്ഥിയെ ഇന്നലെ (ചൊവ്വ) മുതൽ കാണ്മാനില്ല.
വീട്ടിൽ നിന്നും ദർസിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി താമരശ്ശേരിയിൽ നിന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Cont:7907082639
6282267390
****---****
ഇന്നലെ വീട്ടിൽ നിന്നും ദറസിലേക്ക് പുറപ്പെട്ട് കാണാതായ വിദ്യാർത്ഥിയെ ഇന്ന് എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് കണ്ടെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചു.
Tags:
THAMARASSERY