എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവിൽ താമസിക്കും വട്ടോളി അബ്ദുള്ള (മറ്റോൻ അബ്ദുളളക്ക - 72) മരണപ്പെട്ടു.
ഭാര്യ :സുബൈദ. മക്കൾ:ഷമീന, ഷബ്‌ന, സജ്‌ന. മരുമക്കൾ:ശരീഖ് (സൗദി), അബ്ദുൽ റസാഖ് (കുവൈറ്റ്), സിദ്ധീഖ് (ബി.എസ്.എൻ.എൽ).
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക്
1 മണിക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 1:15ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY