Trending

ബലിപെരുന്നാൾ നിസ്കാര സമയം.

എളേറ്റിൽ വട്ടോളിയിലെയും, പരിസര പ്രദേശത്തെയും ബലിപെരുന്നാൾ നിസ്കാര സമയങ്ങൾ.

സ്ഥലം - ഇമാം - സമയം എന്നീ ക്രമത്തിൽ 

എളേറ്റിൽ ടൗൺ 
ജുമാ മസ്ജിദ് - മുത്തലിബ് ദാരിമി - 8:00 am.

കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് - സുലൈമാൻ അഹ്സനി - 7:30 am. 

മദീന മസ്ജിദ് എളേറ്റിൽ - വി.കെ. അബ്ദുറഹിമാൻ - 7:15 am.

എളേറ്റിൽ മസ്ജിദുൽ മുജാഹിദീൻ 
(നെല്ലാങ്കണ്ടി റോഡ് ) - നജീബ് ചെറുവാടി - 7:15 am.

 കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് - അഷ്‌റഫ്‌ ബാഖവി - 7:30 am.

പന്നിക്കോട്ടൂർ ജുമാ മസ്ജിദ് - സലാം ഫൈസി - 7:15 am.

ചോലയിൽ  ജുമാ മസ്ജിദ് - മുഹമ്മദ് സഅദ് ഫൈസി - 7:30 am.

ചെറ്റക്കടവ് നിസ്കാര പള്ളി - അബ്ദുൽ അസീസ് മുസ്‌ല്യാർ - 7:45 am.

തറോൽ ജുമാ മസ്ജിദ് - പി.വി.അബ്ദുറഹിമാൻ മുസ്ലിയാർ - 7:00 am.

കരിമ്പാരകുണ്ടം ജുമാ മസ്ജിദ് - ടി. മുഹമ്മദ്‌ ഫൈസി - 7:30 am.

പന്നൂർ മഹല്ല് ജുമാ മസ്ജിദ് - സി. ഫൈസി /ലത്തീഫ് ഫൈസി - 7:30 am.

ഒടുപാറ ജുമാ മസ്ജിദ് -  മുഹമ്മദ് അനസ് ഫാളിലി - 7.45 am.

മങ്ങാട് - പൂപ്പൊയിൽ നിസ്ക്കാരപള്ളി -യൂസുഫ് ബാഖവി മഞ്ചേരി - 7:30 am.

മങ്ങാട് - പൂപ്പൊയിൽ സുന്നി സെന്റർ - മുഹമ്മദ്‌ ഷഫീഖ് അഹ്സനി - 7:45 am.

മങ്ങാട് കൊന്നക്കൽ ബദരിയ മസ്ജിദ് - മിദ്‌ലാജ് സഅദി വയനാട് - 07:00 am

കത്തറമ്മൽ ജുമാ മസ്ജിദ് - സൽമാൻ ഫൈസി - 8:00 am.

ഒഴലക്കുന്ന് ജുമാ മസ്ജിദ് - മുഹമ്മദ്‌ റബീഹ് ബാഖവി പുള്ളാവൂർ - 7:30 am


Previous Post Next Post
3/TECH/col-right