Trending

മരണം:കുരുവമ്പിലാക്കണ്ടി കുഞ്ഞായിൻ (പെയിന്റർ)

എളേറ്റിൽ:കുരുവമ്പിലാക്കണ്ടി കുഞ്ഞായിൻ (പെയിന്റർ - 75) മരണപ്പെട്ടു.

ഭാര്യ:ആയിഷ. മക്കൾ:
കമറുദ്ദീൻ മാസ്റ്റർ (MJHSS എളേറ്റിൽ),
ശംസുദ്ദീൻ (സുഡു -സൗദി),
മുനീറ പന്നൂർ. മരുമക്കൾ:അഷ്റഫ് പുനത്തിൽ, ആശിറ പൂനൂർ, സുബീന ചെറ്റക്കടവ്.

മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ 9-6- 25) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ. 
Previous Post Next Post
3/TECH/col-right