Trending

മരണം:മൈലാടിപാറ അഹമ്മദ് കുട്ടി (73)

കൊടുവള്ളി: ആവിലോറ പറക്കുന്ന് മൈലാടിപാറ അഹമ്മദ് കുട്ടി (73) മരണപ്പെട്ടു.

ഭാര്യ:ഖദീജ. മക്കൾ:മുഹമ്മദ്‌ അലി കത്തറമ്മൽ (ഓട്ടോ), അബ്ദുൽ സലീം കോന്നാൽ (ദമാം), മുഹമ്മദ്‌ ഷാഫി മൈലാടി പാറക്കൽ (ഇലക്ട്രിഷൻ),അസ്മാബി ചളിക്കോട്. മരുമക്കൾ:അലവി ചളിക്കോട്,ഹൈറുന്നിസ ആനപ്പാറ, ജംഷിദ കൈതപ്പൊയിൽ, ഉജൈനത്ത് പടനിലം.
    
മയ്യിത്ത് നിസ്കാരം ഇന്ന് (9/6/25 തിങ്കൾ ) രാവിലെ 10 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.

മയ്യിത്ത് മകൻ കോന്നാലിൽ സലീമിന്റെ വീട്ടിൽ ആണുള്ളത്.
Previous Post Next Post
3/TECH/col-right