കൊടുവള്ളി:നെല്ലാംങ്കണ്ടി പാലത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുക്കിലങ്ങാടി സ്വദേശി ലോഹിദാക്ഷനാണ് മരിച്ചത്.
വികലാംഗനായ ഇദ്ദേഹത്തിൻ്റെ വാക്കറും, ഒരു കവറും പാലത്തിലുണ്ട്.കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok