സംസ്ഥാനത്ത് കോവിഡ് -19 രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു മാസത്തേക്ക് റേഷൻ വിതരണത്തിന് ഇ-പോസ് മെഷീനിൽ ബയോമെട്രിക് ആതന്റിക്കേഷൻ നിർത്തി. ഇനി മുതൽ OTP നടത്താവുന്നതും OTP പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ മാന്വൽ ട്രാൻസാക്ഷൻ നടത്താവുന്നതുമാണ്.
എന്നാൽ സൗകര്യം ഉപയോഗപ്പെടുത്തി വിതരണം പോർട്ടബിലിറ്റി ചെയ്യുന്നതിന് ബയോമെട്രിക് ആതന്റിക്കേഷൻ നിർബന്ധമായും പാലിക്കേണ്ടതാണ്.
പോർട്ടബിലിറ്റി പ്രകാരം വിതരണം നടത്തുന്നതിന് ബയോമെട്രിക് ആതന്റിക്കേഷൻ ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കൾ കൈകൾ നിർബന്ധമായും സാനിട്ടെസ് ചെയ്യുന്നുവെന്ന് റേഷൻ കട ഉടമകൾ ഉറപ്പു വരുത്തേണ്ടതുമാണ്.

Tags:
ELETTIL NEWS