2020- 21 അധ്യയന വർഷത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്നതിനുള്ള ബ്രോഷർ വിതരണം തുടങ്ങി. യു പി സ്കൂളുകളിൽ ഏഴാം തരക്കാർക്കാണ് ബ്രോഷർ വിതരണം ചെയ്യുന്നത്. 

സ്കൂളിൽ നിലവിലുള്ള സംവിധാനങ്ങൾ, മികവാർന്ന പ്രവർത്തനങ്ങൾ എന്നിവ വിളിച്ചോതുന്നതാണ് ബ്രോഷർ. QR കോഡ് സ്കാൻ ചെയ്ത് അഡ്മിഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.