ആനപ്പാറ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന 15000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്ക് വേണ്ടിയും Burger Guys സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും Felafel King സ്പോൺസർ ചെയ്യുന്ന 10000 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്ക് വേണ്ടിയും Gents Vally Balussery സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയും നൈറ്റ് സ്റ്റാർ ചീനിമുക്ക് സംഘടിപ്പിക്കുന്ന ഒന്നാമത് ഫൈവ്സ്  ഫുട്ബോൾ ടൂർണമെൻ്റ് 16-02-2020 വൈകുന്നേരം  5 മണി മുതൽ പൂനൂർ ലയൺസ് ടർഫിൽ വെച്ച് നടത്തപ്പെടുന്നു.


പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ബന്ധപ്പെടുക, 


7902385769 , 9895192455 , 9995007670