കൗമാര ബോധവൽക്കരണ പരിപാടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 February 2020

കൗമാര ബോധവൽക്കരണ പരിപാടി

പൂനൂർ: പൂനൂർ ഗവ ഹയർ സെക്കന്ററി സ്ക്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധയുടെ ഭാഗമായി വിദ്യാർഥികൾക്ക് കൗമാര ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി എം പി ടി എ പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു.


പ്രധാനാധ്യാപകൻ വി.വി.വിനോദ് അദ്ധ്യക്ഷനായി. ഡോ. എക്സിബ ക്ലാസ്സിന് നേതൃത്വം നൽകി.ഷഫീഖ് കാന്തപുരം, എ പി ജാഫർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു. 


കെ.അബ്ദുൽ ലത്തീഫ് സ്വാഗതവും സിറാജുദ്ദീൻ പന്നിക്കോട്ടുർ നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment

Post Bottom Ad

Nature