Trending

"ഞങ്ങൾ കീഴടങ്ങില്ല":പന്നൂരിൽ ഉപവാസ സമരം

പന്നൂർ:"ഞങ്ങൾ കീഴടങ്ങില്ല" പൗരത്വ ഭേദഗതി ആക്ടിനെതിരെ പന്നൂരിൽ സംഘടിപ്പിച്ച ഉപവാസ സമരം പരിപാടി വിശ്വഭദ്രാനന്ത സ്വാമികൾ ഉദ്ഘാടനം ചെയ്തു.


ഡോ: അനിൽ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.


സി മുഹമ്മദ് ഫൈസി,അബദുൽ ബാരി ബാഖഫി,അബ്ദുൽ ഗഫൂർ ഫാറൂഖി ,വി എം ഉമ്മർ മാസ്റ്റർ ,സത്താർ മാസ്റ്റർ ,എൻ കെ .സുരേഷ്,മനോജ് ,ഉസൈൻ മാസ്റ്റർ,എം എ ഗഫൂർ മാസ്റ്റർ,അശ്റഫ് പന്നൂർ ,റസാഖ് പന്നൂർ ,അശ്റഫ് കയ്യ ളശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



നൗഷാദ് പന്നൂർ  നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right