HomeELETTIL NEWS പ്രതിഷേധ പ്രകടനം എളേറ്റിൽ:പാചക വാതക വില വർധനവിനെതിരെ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ,കെ.കെ.ജബ്ബാർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. Tags: ELETTIL NEWS Facebook Twitter