തലമുറകളുടെ സംഗമ വേദിയായി ഉള്ളാടത്ത് കുടുംബസംഗമം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 26 December 2019

തലമുറകളുടെ സംഗമ വേദിയായി ഉള്ളാടത്ത് കുടുംബസംഗമം

പുല്ലാളൂർ:പൂർവികരുടെ ഓർമകൾ അയവിറക്കിയും കുടുംബ ബന്ധങ്ങൾ പുതുക്കിയും നടന്ന ഉളളാടത്ത് കുടുംബസംഗമം പുതിയ തലമുറക്ക് ഒരു പുത്തനുണർവ് നൽകി.കോഴിക്കോട്  ജില്ലയിലും വയനാട് ജില്ലയിലുമായി 500 ഓളം പേർ 96 കുടുംബങ്ങളിലായി  വ്യാപിച്ചു കിടക്കുന്നതാണ് ഉള്ളാടത്ത് കുടുംബം.സംഗമത്തിന്റെ ഉദ്ഘാടനം കോഴിക്കോട് എം പി രാഘവൻ നിർവഹിച്ചു.


മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ, കെ ടി ഹസീന ടീച്ചർ, ആസിഫ് വാഫി റിപ്പൺ, കെ അസ്സയിൻ,യൂ പി ഇബ്‌റാഹീം,വി സി മുഹമ്മദ് മാസ്റ്റർ ,അബ്ദുറഹിമാൻ, കെ പി  യൂസുഫ് ,കെ പി ജമാൽ, ടി ടി  സി അഹമ്മദ് കോയ ഹാജി,ബക്കർ ചൊവ്വഞ്ചേരി എന്നിവർ സംസാരിച്ചു.

സംഗമത്തോടനുബന്ധിച്ച  ഒപ്പന,അറബന മുട്ട് ;ദഫ് ത പ്രദർശനം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.ഫാമിലി കൗൺസലിംഗ് , കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു.

No comments:

Post a Comment

Post Bottom Ad

Nature