Trending

ബഹറൈനിൽ മരണപ്പെട്ട കൊടുവള്ളി സ്വദേശിയുടെ മയ്യിത്ത് പുലർച്ചെ നാട്ടിലെത്തും

കൊടുവള്ളി: ബഹറൈനിൽ  മരണപ്പെട്ട കൊടുവള്ളി സ്വദേശി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് ഷാഫി (മാനു 31) യുടെ മയ്യിത്ത് ഇന്ന് രാവിലെ ആറ് മണിയോടെ വീട്ടിലെത്തും .



മയ്യിത്ത് നിസ്കാരം (12/11/2019 ചൊവ്വ) രാവിലെ 8 മണിക്ക് കൊടുവള്ളി കാട്ടിൽപള്ളി ജുമാമസ്ജിദിൽ വെച്ച്  നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ഹൃദയാഘാതം മൂലമാണ്  മരണപെട്ടത്.രണ്ടര മാസം മുൻപ് ബഹ്റൈനിൽ ജോലിക്കെത്തിയ ഷാഫി സാറിലെ കഫ്തീരിയയിൽ
ജോലിക്കാരനായിരുന്നു. സാറിലെ താമസ സ്ഥലത്താണ് മരണപ്പെട്ടത്. ഭാര്യയും ഒരു വയസ്സായ കുഞ്ഞും ഉണ്ട്.
 
Previous Post Next Post
3/TECH/col-right