സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം ചെയ്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 12 November 2019

സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം ചെയ്തു.

നരിക്കുനി: നുസ്റത്തുൽ ഇസ്‌ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന എരവന്നൂർ മഅ്‌ദനുൽ ഉലൂം സെക്കന്ററി മദ്‌റസയിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു.


മത പാഠശാലകളും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തി പഠന മേഖലകളുടെ പുതുമകള തേടുന്ന ഈ വർത്തമാന കാലത്ത് അത്‌ സാധ്യമാക്കാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.

മദ്‌റസയിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ പി.കെ കരീം സ്മാർട്ട് ക്ലാസ് റൂമിലേക്കുള്ള സ്മാർട്ട് ടി.വിയും ഒപ്പം കുട്ടികൾക്കുള്ള വാട്ടർ പ്യൂരിഫയർ യൂണിറ്റും സ്പോൺസർ ചെയ്ത് മാതൃകയായിരിക്കുകയാണ്.

ചടങ്ങിൽ പി.കെ കുഞ്ഞൂട്ടി ഹാജി,ഇ.പി അബ്ദുറഹിമാൻ ഹാജി, ടി.എം മുഹമ്മദ് മാസ്റ്റർ,അബ്ദുറഹിമാൻ മാസ്റ്റർ, കെ.എം അബ്ദുൽ അസീസ്,യു.പി അബ്ദുൽ കരീം,ഒ.അബ്ദുറഹിമാൻ ഹാജി,അയ്യൂബ് കെ.പി,എ. ഹജ്ജുക്കോയ, ഷൗക്കത്തലി ബാഖവി, ടി.എം മുഹമ്മദ് മൗലവി,കാദർ മൗലവി,ആഷിഖ് ബാഖവി,റിയാസ് കെ,അഫ്‌സൽ പി.സി,സി.അലി,ജൗഹർ.ടി, ഷമീർ അലി തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature